Type Here to Get Search Results !

Bottom Ad

കരിന്തളം കാലിച്ചാമരത്തെ കെ.വി. പാറു നിര്യാതയായി


നീലേശ്വരം (www.evisionnews.in) : പരേതനായ എം.വി. അമ്പുവിന്റെ ഭാര്യ കരിന്തളം കാലിച്ചാമരത്തെ കെ.വി. പാറു (86) നിര്യാതയായി. മക്കള്‍: ശ്രീധരന്‍, മോഹനന്‍, നാരായണി, നന്ദിനി, വിലാസിനി, ഓമന. മരുമക്കള്‍: പൂമണി, ലത, കുമാരന്‍, ജോസ്, രവി. സഹോദരങ്ങള്‍:  തമ്പാന്‍ (കലയക്കാരന്‍, കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്രം), ജാനകി, കുഞ്ഞിപ്പെണ്ണ്.

Keywords: Obitury-news-karinthalam-k.v paru

Tags

Post a Comment

0 Comments

Top Post Ad

Below Post Ad