കാഞ്ഞങ്ങാട് (www.evisionnews.in) : ജില്ലയിലെ പഴയകാല അരിമൊത്തവ്യാപാരി അപ്പാട്ടില്ലത്ത് എ. അഹമ്മദ്കുഞ്ഞിഹാജി (84) നിര്യാതനായി. നീലേശ്വരം സ്വദേശിയാണ്. ഭാര്യ റാബിയ ഹജ്ജുമ്മ. മക്കള്‍: ഖമറുന്നീസ (ഖത്തര്‍), ഡോ.നൂര്‍ജഹാന്‍ (കുറ്റിപ്പുറം), എ.സുബൈര്‍ (അക്കൗണ്ടന്റ് ദുബൈ), ഡോ. നസീമ ( കാഞ്ഞങ്ങാട് നെഹറു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്). മരുമക്കള്‍: ഖാദര്‍ മാങ്ങാട് (കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍), ഷാഹുല്‍ ഹമീദ് (എഞ്ചിനീയര്‍ ഖത്തര്‍), ഡോ.ഒ.സിദ്ദിഖലി (കുറ്റിപ്പുറം), സുരയ്യ (ഖത്തര്‍).
Keywords: Obitury-news-kanhangad
Post a Comment
0 Comments