Type Here to Get Search Results !

Bottom Ad

എല്ലാ തലമുറകള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചരിത്ര പുരുഷനാണ് സി.എച്ച് - എ.ജി.സി.ബഷീര്‍


മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) എല്ലാ തലമുറകള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചരിത്ര പുരുഷനാണ് സി.എച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ .കുന്നിലില്‍ സി.എച്ച്.മുഹമ്മദ് കോയ സ്മാരക വായനശാല ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയും മന്ത്രിയും പത്രാധിപരുമൊക്കെയായി തിളങ്ങി നിന്ന സി.എച്ച്.ബഹുമുഖ പ്രതിഭയാണെന്നും സാധാരണക്കാരന്റെ ഹൃദയം കീഴടക്കിയ ജനനേതാവ് കൂടിയായിരുന്നു അദ്ദേഹമെന്നും എ.ജി.സി. പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി മുഖ്യാതിഥിയായിരുന്നു

പി.എം .മുനീര്‍ ഹാജി, കെബി. കുഞ്ഞാമു ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി.സലാഹുദ്ദീന്‍, അഡ്വ.പി.എ.ഫൈസല്‍,അഷ്‌റഫ് എടനീര്‍,മുജീബ് കമ്പാര്‍, കെ.ബി.എം.ഷെരീഫ് കാപ്പില്‍, കെ.ജി.റസാഖ്, സിദ്ധീഖ് ബേക്കല്‍ എസ്.എച്ച്.ഹമീദ്, ഉസ്മാന്‍ കല്ലങ്കൈ, മാഹിന്‍ കുന്നില്‍ എം.എ.നജീബ്. ലത്തീഫ്, ബി.ഐ.അബ്ദുല്ലക്കുഞ്ഞി, ലത്തീഫ് , ബി.ഐ ' സിദ്ധീക്ക് ,, കെ.ബി.അഷ്‌റഫ്, അംസു മേനത്ത്, അബുബക്കര്‍ ഗുഡ് മോര്‍ണിംഗ്, ജലീല്‍ അല്‍ അമാന്‍, കെ.ബി.ഇബ്‌റാഹിം ഹാജി, രവി, ഹുസൈന്‍, അന്‍സാഫ്, മുസ്തഫ ഹുബ്ലി, ജാബിര്‍ കുന്നില്‍, അബ്ദുല്‍ കാദര്‍ മൗലവി, ജനാര്‍ദ്ദനന്‍, കെ.ബി.ഷെരീഫ്, എ.ആര്‍.ഷാഫി, നാരായണന്‍, ആബിദ് നുനു, ഇര്‍ഫാന്‍, ബഷീര്‍ പൗര്‍,അജാസ്, ആരിഫ് എടച്ചേരി,ഷുക്കൂര്‍, മുഹമ്മദ് കുന്നില്‍, , അസീര്‍, തൗഫീഖ്, റഫീഖ് ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : ch-muhammed-koya-mogral-kunnil-library-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad