Type Here to Get Search Results !

Bottom Ad

നിയമ സഭയിലെ സ്വാശ്രയ സമരം : എന്‍.എ നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും സത്യാഗ്രഹത്തില്‍


തിരുവനന്തപുരം (www.evisionnews.in) : സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ മാരായ ശാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി മുസ്ലിം ലീഗ് അംഗങ്ങളായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈതങ്ങള്‍ എന്നിവര്‍ വെള്ളിയാഴ്ച നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം തുടങ്ങി.

സത്യഗ്രഹികളെ വി.എസ്.അച്യുതാനന്ദന്‍, കെ.ബി ഗണേഷ് കുമാര്‍,എം.എം മണി  എന്നിവര്‍ സന്ദര്‍ശിച്ചു.





keywords: niyamasabha-na-nellikunnu-abidthangal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad