ബദിയടുക്ക (www.evisionnews.in) : ബദിയടുക്ക മുകളിലെ ബസാറിലെ ബേക്കറി ഉടമ ബദിയടുക്ക ചേര്‍കുഡ്‌ലുവിലെ നാരായണ ഭട്ട് എന്ന അശോക് ഭട്ട് (48) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ബദിയടുക്ക മുകളിലെ ബസാറിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ ഉടമ വെങ്കിട കൃഷ്ണഭട്ടിന്റെ മകനാണ്. മനോരമയാണ് അമ്മ. ഭാര്യ: പ്രേമലത. മക്കള്‍: ദേവപരീക്ഷിത്, അശ്വത് രമണ. സഹോദരങ്ങള്‍: ശാന്താകുമാരി, രാജഗോപാലന്‍.
Keywords: Obitury-news-badiaduka-bekary-merchant
Keywords: Obitury-news-badiaduka
Post a Comment
0 Comments