ബോവിക്കാനം (www.evisionnews.in) : ബോവിക്കാനത്തെ പൗരപ്രമുഖനും നുസ്‌റത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് പ്രസ്ഡന്റുമായിരുന്ന പന്നടുക്കം അബ്ദുല്ല ഹാജി(80) നിര്യതനായി. ബോവിക്കാനം ജമാഅത്ത് മുന്‍ വൈസ്പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിംലീഗ് കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കശുവണ്ടി തോട്ട കോണ്‍ട്രാക്ട്ടറായിരുന്നു.
ഭാര്യ ബീഫാത്തിമ്മ. മക്കള്‍: അഷ്‌റഫ് ,ഖാലിദ്, അബ്ദുല്‍ ഖാദര്‍, ഫാറൂഖ്, ഹമീദ്, മജീദ്, റുഖിയ, സാറ
മരുമക്കള്‍: അബ്ദുല്ല ബെള്ളിപ്പാടി,മുഹമ്മദ് പൊവ്വല്‍, സുഹറ, റസീന, സുഹറ, റുബീന, ആയിഷ, ഹസീന.
മയ്യത്ത് നൂസ്‌ററത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Keywords: Obitury-bovikanam-abdulla-haji
Post a Comment
0 Comments