ഉപ്പള (www.evisionnews.in) : പഴയകാല കപ്പല്‍ ജീവനക്കാരന്‍, ഉപ്പള ഹിദായത്ത് നഗറിലെ കെ.എസ് അബ്ബാസ് (77) അന്തരിച്ചു. ഭാര്യ: യു.കെ. ആയിഷ. മക്കള്‍: കെ.എസ് സിദ്ദീഖ്, കെ.എസ് മൂസ, കെ.എസ് സത്താര്‍, കെ.എസ് റസാക്ക്, സുമയ്യ, ഫമിദ. മരുമക്കള്‍: മഹമൂദ് ഹാജി നെല്ലിക്കുന്ന്, അഷ്‌റഫ് ഉപ്പള, സൈബുന്നിസ, സമീറ, ഖൈറുന്നിസ, ഷാനിബ. ഐ.എന്‍.എല്‍. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി സഹോദരനാണ്. മയ്യത്ത് ഉപ്പള കുന്നില്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keywords: Obitury-news-uppala-abbas
Post a Comment
0 Comments