ഉപ്പള (www.evisionnews.in) : പൈവളിഗെ ലാല്‍ബാഗിലെ അബ്ദുറഹിമാന്‍ ഹാജി (61) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍ : ശാഫി ബാംഗ്ലൂര്‍, ജലാല്‍, ഫാത്തിമത്ത് നിഷ, നഫീസ, ആയിഷ, സീനത്ത്, ഹന്നത്ത്. മരുമക്കള്‍ അബൂബക്കര്‍ പൈവളിഗെ, ശരീഫ് അട്ടഗോളി, യൂസുഫ് മജ്ബയല്‍ .
മര്‍ഹൂം മഞ്ഞനാടി ഉസ്താദ് അടക്കമുള്ള വലിയ പണ്ഡിതരും സാദാത്തുക്കളുമായി അടുത്ത് ഇടപഴകിയിരുന്നു. നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എച്ച്.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Obitury-news-paivalige-lalbag-abdulrahiman-
Post a Comment
0 Comments