കാഞ്ഞങ്ങാട് (www.evisionnews.in) : പരേതരായ പാലക്കി മൊയ്തീന്‍കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകന്‍ കൊളവയല്‍ ഹെല്‍ത്ത് സെന്ററിനടുത്ത് താമസിക്കുന്ന കുഞ്ഞാമദ് പാലക്കി നിര്യാതനായി.
വ്യാഴഴ്ച പുലര്‍ച്ചെ ഒന്നരമണിക്ക് ഹൃദയാഘാതംമൂലമാണ് മരണം. അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപത്തെ ബടക്കന്‍ ഖാദര്‍ഹാജിയുടെ മകള്‍ സക്കീനയാണ് ഭാര്യ. മക്കള്‍ സാജിദ്(ദുബായ്), സെല്‍വ, സഫ്‌വാന, സഫ്‌വാന്‍, മരുമകന്‍: യാസര്‍ അറഫാത്ത് പാലായി.
Keywords: Obitury-kunhahammed-palakki

Post a Comment
0 Comments