Type Here to Get Search Results !

Bottom Ad

മഞ്ഞപിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഉദുമ   (www.evisionnews.in)   : കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പിലെ പരേതനായ കമലാക്ഷന്റെ ഭാര്യ പി.വി ലീല(58) നിരൃാതയായി.മഞ്ഞപ്പിത്തം ബാധിച്ചു മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു .പിതാവ്: പരേതനായ കുട്ടി മാതാവ്: പി.വി മാണിക്കം മകന്‍ :പി.വി മുരളീധരന്‍ 
മരുമകള്‍ :ദേവി
സഹോദരങ്ങള്‍:കരുണ്‍താപ്പ(കാസര്‍കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി ) പി.വി ഉമേശന്‍( ഡയറക്ടര്‍ , കളനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ) പി.വി ഭാസ്‌കരന്‍ (അധൃാപകന്‍, പ്രൈം എജുക്കേഷന്‍ സെന്റര്‍ ഉദുമ) പി.വി ബാലകൃഷ്ണന്‍ (അബൂദാബി) പുഷ്പ


Keywords: Obitury-house-wife-

Post a Comment

0 Comments

Top Post Ad

Below Post Ad