പട്‌ള (www.evisionnews.in) : കുമ്പള അബ്ദുള്‍ റഹ് മാന്‍ ഹാജിയുടെ ഭാര്യ ആയിശ (65) നിര്യാതയായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മക്കള്‍; അബ്ദുല്ല, അസീസ്, മുനീര്‍, മുഹമ്മദ്, ഖാസിം, റഊഫ്, ലത്തീഫ്, നസീറ. മരുമകന്‍ ; അബ്ബാസ് (ബംബ്രാണ).
ഖബറടക്കം രാത്രി പട്‌ള വലിയ ജുമുഅത്ത് പള്ളിയില്‍.
Keywords: Obitury-news-patla-ayisha

Post a Comment
0 Comments