കാസര്‍കോട്:(www.evisionnews.in) അണങ്കൂരിലെ റിട്ട. എസ്.ഐ. എന്‍. രാമന്‍ (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രശേഖരന്‍ (സെക്രട്ടറി, കുമ്പള പഞ്ചായത്ത്), എന്‍. കൃഷ്ണകുമാര്‍ (മാനേജര്‍ ചോളമണ്ഡലം ഫൈനാന്‍സ്), ജ്യോതിലക്ഷ്മി (യു.ഡി ക്ലര്‍ക്ക്, പ്ലാനിംഗ്‌ബോര്‍ഡ്), വിവേക് കുമാര്‍ (ആന്ധ്രാബാങ്ക്, കാസര്‍കോട്). മരുമക്കള്‍: ശശികല (എസ്.പി.ഓഫീസ്, കാസര്‍കോട്), സിന്ധു, സുധാകരന്‍ (കേരള ഗ്രാമീണ്‍ ബാങ്ക്), രാജലക്ഷ്മി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം1). സഹോദരങ്ങള്‍: മാധവി, ശ്രീമതി, എന്‍. നാരായണന്‍ (റിട്ട. തഹസില്‍ദാര്‍), എന്‍. കൃഷ്ണന്‍ (റിട്ട. തഹസില്‍ദാര്‍), എന്‍. ഗോപാലന്‍ (വിമുക്തഭടന്‍), ഭാസ്‌കരന്‍, അച്യുതന്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി.), പരേതരായ കുഞ്ഞിക്കണ്ണന്‍, കുമാരന്‍ മാസ്റ്റര്‍.
Keywords:Kasaragod-Ex-Sp-Obituary

Post a Comment
0 Comments