ബദിയടുക്ക: (www.evisionnews.in)രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബദിയടുക്കയില്‍ ബി.എം.എസ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ബദിയടുക്ക വിദ്യാഗിരി റോഡരികിലെ ഓഫീസിന് നേരെയാണ് വ്യാഴാഴ്ച രാത്രി ഏഴരമണിക്ക് കല്ലേറുണ്ടായത്. ബി.എം.എസ് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി വൈ. രവി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിഞ്ഞ് കടന്നുകളയുകയായിരുന്നു.
Keywords:Kasaragod:Badiadukka-clash

Post a Comment
0 Comments