Type Here to Get Search Results !

Bottom Ad

യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു


ഉദുമ:(www.evisionnews.com)  ദിലീപ് പള്ളഞ്ചിയാണ് ജനറല്‍ സെക്രട്ടറി. സെക്രട്ടറിമാര്‍: സാജന്‍ ചേറ്റുക്കുണ്ട്, സുശാന്ത് അമ്മംങ്കോട്, മഹേഷ് ഗോപാല്‍ ബന്തടുക്ക. വൈസ് പ്രസിഡന്റുമാര്‍: ചിത്തരഞ്ജന്‍ ബദിര, വിമല്‍ പൊള്ളക്കട, രാധിക നാരായണന്‍ മച്ചിനടുക്കം. ട്രഷറര്‍: ഹരീഷ് കീഴൂര്‍.
മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Keywords:yuvamorcha-uduma-committee

Post a Comment

0 Comments

Top Post Ad

Below Post Ad