കാസര്‍കോട് (www.evisionnews.in): കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരമദിനമായ നാളെ ഭീകരവാദത്തിനും വര്‍ഗ്ഗ വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ മാനവികതയെ ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമം വൈകിട്ട് 3.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടും പ്രമുഖ വാഗ്മിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.
ഭീകരവാദത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ യൂത്ത് ലീഗ് സംഗമം നാളെ
11:45:00
0
കാസര്‍കോട് (www.evisionnews.in): കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരമദിനമായ നാളെ ഭീകരവാദത്തിനും വര്‍ഗ്ഗ വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ മാനവികതയെ ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമം വൈകിട്ട് 3.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടും പ്രമുഖ വാഗ്മിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.
Post a Comment
0 Comments