നിരവധി മഹാരഥന്മാര്‍ ഇരുന്ന കസേരയാണിത്. ഇത്തരമൊരു കസേരയുടെ അന്തസ്സിനു ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പോലീസ് അക്രമം സംബന്ധിച്ച് സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞകാര്യങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തനിക്കെതിരെ കരിങ്കൊടി കാണിച്ചത് ചാനലുകാര്‍ വാടകക്കെടുത്തവരാണ്, ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി നിയമസഭയില്‍ തെരുവില്‍ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു :ചെന്നിത്തല
11:45:00
0
Post a Comment
0 Comments