കാസര്‍കോട് (www.evisionnews.in) : എസ്.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ ബന്ദിയോട്, എ. അഹ്മദ് ഹാജി, ബി.കെ അബ്ദുസമദ്, എന്‍.എ അബ്ദുല്‍ ഖാദര്‍, ഷരീഫ് കൊടവഞ്ചി, ഉമ്മര്‍ അപ്പോളോ, കുഞ്ഞാമ്മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഇബ്രാഹിം പറമ്പത്ത്, സുബൈര്‍ മാര, മജീദ് മലബാരി, മാഹിന്‍ മുണ്ടക്കൈ, ഗോള്‍ഡന്‍ റഹ്മാന്‍, ഹമീദ് ബെദിര, ഷുക്കൂര്‍ ചെര്‍ക്കള, സിദ്ദീഖ് ചക്കര, എന്‍.എ ഷാഫി, പി.എം ഹസൈനാര്‍, യൂനുസ് വടകരമുക്ക് സംബന്ധിച്ചു.
Keywords: Stu-membership-district-campaign
Keywords: Stu-membership-district-campaign
Post a Comment
0 Comments