വിദ്യാനഗര്‍ (www.evisionnews.in) : മുട്ടത്തൊടി ഹിദായത്ത് നഗര്‍ മലങ്കളയിലെ മുഹമ്മദിന്റെ ഭാര്യ ആരിഫയെ (39) കാണാതായതായി പരാതി. സെപ്തംബര്‍ 17നു രാത്രി ഉറങ്ങാന്‍ കിടന്ന ആരിഫയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് ബന്ധു വിദ്യാനഗര്‍ പൊലീസില്‍ പരാതിപ്പെട്ടു. അഞ്ചടി ഉയരം, വെളുത്ത നിറം, പര്‍ദ്ദ ധരിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04994 256766, 9497990343
Keywords: Missing-news-hidhayath-nagar
Post a Comment
0 Comments