ഉപ്പള (www.evisionnews.in): ഉപ്പളയിലെ കെ.എസ് അബ്ബാസ് നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ദീന്റെ ജേഷ്ഠ സഹോദരനാണ്. മക്കള്‍: കെ.എസ് സിദ്ദീഖ്, കെ.എസ് മൂസ, കെ.എസ് സത്താര്‍, കെ.എസ് റസാഖ്, സുമയ്യ, ഫാമീസ. മരുമക്കള്‍: മഹ്മൂദ് ഹാജി നെല്ലിക്കുന്ന്, അഷ്‌റഫ് ഉപ്പള, സൈബുന്നിസ, സമീറ, ഖൈറുന്നിസ, ഷാനിബ. മയ്യിത്ത് ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Post a Comment
0 Comments