മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. മൊഗര്‍ ജുമാമസ്ജിദിന് സമീപത്തെ പി.എം അലി (62)യാണ് മരിച്ചത്. നേരത്തെ 20 വര്‍ഷത്തോളം ദുബൈയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഇഖ്ബാല്‍, ഷംസുദ്ദീന്‍ (ഇരുവരും ദുബൈ), ഷാക്കിര്‍ (കാസര്‍കോട് സാംസങ്ങ് ഷോറൂം), ഷരീഫ, മറിയംബി. മരുമക്കള്‍: ഫൈസല്‍ മൂന്നുകണ്ടം, ലത്തീഫ് മധൂര്‍, ഫാരിസ, സഫ്റ ബീവി. സഹോദരന്‍: പി.എം.എ ഖാദര്‍ ഹാജി.
Keywords: Kasaragod-news-mogral-puthur-mogar

Post a Comment
0 Comments