കാസര്‍കോട് (www.evisionnews.in): എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തു. ആനവാതുക്കല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തുവെന്ന പരാതിയില്‍ ചൂരി സ്വദേശികളായ ശഹനാസ് (19), സുല്‍ത്താന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകുന്നതിനിടെ ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയെ കൈക്ക് പിടിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നുമാണ് പരാതി.
Keywords; Kasaragod-news-police-arrest-bike-two-men
Post a Comment
0 Comments