ഉദുമ (www.evisionnews.in): പാക്യാര ജുമാ മസ്ജിദിനു സമീപത്തെ കല്‍ക്കത്ത മുഹമ്മദ് കുഞ്ഞി ഹാജി (90) നിര്യാതനായി. കല്‍ക്കത്തയിലെ പഴയ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ അബ്ബാസ് ഹാജി. ഭാര്യമാര്‍: റസിയ, പരേതയായ ബീഫാത്തിമ, മക്കള്‍: അബ്ദുല്‍ റഹിമാന്‍ (കല്‍ക്കത്ത), ഷുക്കൂര്‍, അബ്ബാസ്, ആയിഷാബി, നജ്മുന്നിസ, ബീവിഞ്ഞി. മരുമക്കള്‍: അബ്ദുല്ല ബേവിഞ്ച, ഹസന്‍ നാലാം വാതുക്കല്‍, പരേതനായ ബദ്‌റുദ്ദീന്‍ കോട്ടിക്കുളം, ദൈനബി മാങ്ങാട്, ആമിന ബേക്കല്‍, മൈമൂന കുന്താപുരം.
Keywords: Kasaragod-news-uduma-obit-mohammed
Post a Comment
0 Comments