Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in): സെപ്തംബര്‍ 24ന് ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നടക്കുന്ന എം.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ലോഗോ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണ്ടി അധ്യക്ഷത വനിച്ചു. സി.ഐ.എ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് ചെമ്പിരിക്ക പ്രസംഗിച്ചു.


Keywords: Kasaragod-news-msf-logo-release

Post a Comment

0 Comments

Top Post Ad

Below Post Ad