Type Here to Get Search Results !

Bottom Ad

ലൈബ്രറി കൗണ്‍സില്‍ സര്‍ഗ സംവാദം നാളെ


കാസര്‍കോട് (www.evisionnews.in): ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സര്‍ഗസംവാദം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. പ്രമുഖ നാടക പ്രവര്‍ത്തകരായ ഗോപിനാഥ് കോഴിക്കോട്, മനോജ് കാന, രാജ്‌മോഹന്‍ നീലേശ്വരം, പിവികെ പനായല്‍, ഗോപി കുറ്റിക്കോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

ഡോ. പി പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad