കാസര്‍കോട് (www.evisionnews.in): ജര്‍മന്‍ കരാട്ടെ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന കരാട്ടെ ക്യാമ്പിലേക്ക് കാസര്‍കോട് സ്വദേശിയെ തെരഞ്ഞെടുത്തു. പുത്തിഗെ കട്ടത്തടുക്ക എകെജി നഗറിലെ മുഹമ്മദ് അഷ്‌റഫാ (28)ണ് ഈമാസം ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന കരാട്ടെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
പുത്തിഗെ കട്ടത്തടുക്ക സ്വദേശി ജര്‍മനിയിലെ കരാട്ടെ ക്യാമ്പിലേക്ക്
12:01:00
0
കാസര്‍കോട് (www.evisionnews.in): ജര്‍മന്‍ കരാട്ടെ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന കരാട്ടെ ക്യാമ്പിലേക്ക് കാസര്‍കോട് സ്വദേശിയെ തെരഞ്ഞെടുത്തു. പുത്തിഗെ കട്ടത്തടുക്ക എകെജി നഗറിലെ മുഹമ്മദ് അഷ്‌റഫാ (28)ണ് ഈമാസം ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന കരാട്ടെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Post a Comment
0 Comments