Type Here to Get Search Results !

Bottom Ad

കെ. മാധവന്റെ നിര്യാണം: കാഞ്ഞങ്ങാട്ട് കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തും


കാഞ്ഞങ്ങാട് (www.evisionnews.in): സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ. മാധവന്റെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട് നഗരത്തില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. സര്‍വവക്ഷികളുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad