Type Here to Get Search Results !

Bottom Ad

ബക്രീദ് ദിനത്തില്‍ ഓണകിറ്റുകളുമായി മല്ലം സ്‌പോട്ടിംഗ് ക്ലബ്ബ് പ്രവര്‍ത്തകരെത്തിയത് വേറിട്ടകാഴ്ചയായി


മുളിയാര്‍ (www.evisionnews.in): ബക്രീദ് ദിനത്തില്‍ എസ്.സി കോളനിയില്‍ സൗഹൃദ സന്ദര്‍ശനം നടത്തി ഓണകിറ്റുകള്‍ വിതരണം ചെയ്തു. മല്ലം ന്യൂസ്‌പോട്ടിംഗ് ആര്‍ട് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് പെരുന്നാള്‍ ദിനം വ്യത്യസ്തമായി ആഘോഷിച്ചത്.

മല്ലം കൊടവഞ്ചി എസ്.സി കോളനിയില്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. കെ.സി റഫീഖ് അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, ഷരീഫ് മല്ലത്ത്, ഖാലിദ് കൊടവഞ്ചി, കെ.സി കുഞ്ഞാമു, ജലീല്‍ മല്ലം, സുബൈര്‍ മല്ലം, നിസാം ചെറക്കാല്‍, അര്‍ഷാദ് പാറ, ഹാരിസ് മുണ്ടപ്പളളം, അബ്ദു മല്ലം, സൈനുദ്ധീന്‍ മുണ്ടപ്പളളം, ഗണേഷ് കൊടവഞ്ചി, സബാദ് പാറ, ഖാദര്‍ സുളള്യ, കാഉ കുമ്പളത്തോട്ടി നേതൃത്വം നല്‍കി.

Keywords: Kasaragod-news-bakreed-club

Post a Comment

0 Comments

Top Post Ad

Below Post Ad