വയനാട് (www.evisionnews.in): സുല്‍ത്താന്‍ ബത്തേരിയില്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു. ബത്തേരി പഴുപ്പത്തില്‍ കാവുങ്കരുന്ന് കോളിനിയിലെ ചന്ദ്രിക (50)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രദീപിനെ പോലീസ് അറസ്റ്റു ചെയ്തു.
Keywords: Kerala-wayanad-mother-murdered-son-arrest
Post a Comment
0 Comments