കാസര്‍കോട്:(www.evisionnews.in) സെപ്തംബര്‍ 24 ന് ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നടക്കുന്ന എം എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റജിസ്‌ട്രേഷന്റെ ഉദ്ഘാടനം ഖത്തര്‍ കെ.എം സി സി ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹഖീം തളങ്കര നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, ് സി.ഐ ഹമീദ്, അനസ് എതിര്‍ത്തോട് സംബന്ധിച്ചു.
Keywords:msf-district-meeting-online-registration

Post a Comment
0 Comments