പയ്യന്നൂര്‍:(www.evisionnews.in) പയ്യന്നൂര്‍ കുന്നരുവില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറി ഇടിച്ച് നാലു പേര്‍ മരിച്ചു. രാമന്തളി സ്വദേശികളായ രമേശന്‍, ഭാര്യ ലളിത, ഇവരുടെ ബന്ധുവിന്റെ മകള്‍ ആരാധ്യ, ദേവകി (72) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ അഞ്ചു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Payyanur-auto-Tipper-Accident

Post a Comment
0 Comments