മൊഗ്രാല്‍ പുത്തൂര്‍.(www.evisionnews.in) മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയം സെപ്തംബര്‍ 29ന് വ്യാഴാഴ്ച 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
keywords : kasaragod-morgal-puthur-kunnil-c-muhammed-koya-library-
Post a Comment
0 Comments