മഞ്ചേശ്വരം (www.evisionnews.in) :ചിലവിന് പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടിലെത്തിയ യുവതിയെയും കുഞ്ഞിനെയും മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം മച്ചംമ്പാടിയിലെ മുഹമ്മദ് ഫിറോസിന്റെ മകള്‍ റൈഹാന (30) മകള്‍ മുബഷീറ(3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബായാര്‍ പദവിലെ മൊയ്തീന(35)ാണ് റൈഹാനയുടെ ഭര്‍ത്താവ്. അഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
Keywords: Attacked-lady-and-baby-manjeswr
Post a Comment
0 Comments