Type Here to Get Search Results !

Bottom Ad

മംഗഌവിരിലേയ്ക്കു പോയ വ്യാപാരിയെ കാണാതായി


കാഞ്ഞങ്ങാട് (www.evisionnews.in) : മംഗഌവിലേയ്ക്കു സാധനങ്ങള്‍ വാങ്ങാന്‍പോയ വ്യാപാരിയെ കാണാതായി. പടന്നക്കാട്, കുറുന്തൂരിലെ വ്യാപാരി സുനില്‍ കുമാറി (26)നെയാണ് സെപ്തംബര്‍ 19 മുതല്‍ കാണാതായത്. ഭാര്യ അശ്വതി നല്‍കിയ പരാതി പ്രകാരം ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.കടയിലേയ്ക്കു സാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി മംഗഌരുവിലേയ്ക്കുപോകുന്നുവെന്നു പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നു സുനില്‍ കുമാര്‍ ഇറങ്ങിയതെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞു.


Keywords: missing-news-manglore

Post a Comment

0 Comments

Top Post Ad

Below Post Ad