Type Here to Get Search Results !

Bottom Ad

വിഷപ്പൊടി കൊണ്ട് പല്ല് തേച്ച യുവതി മരിച്ചു


മംഗളൂരു (www.evisionnews.in) : പല്‍പ്പൊടിയാണെന്ന് തെറ്റിദ്ധരിച്ച് വിഷപ്പൊടി കൊണ്ട് പല്ല് തേച്ച യുവതി മരിച്ചു. സവനൂരിലെ കവിതയാണ് മരിച്ചത്. കുന്താപുരത്തെ ഭര്‍തൃവീട്ടിലാണ് സംഭവം. നാല് മാസം മുമ്പാണ് കവിത വിവാഹിതയായത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി സെപ്തംബര്‍ 28 നാണ് മരിച്ചത്.

Keywords: teacthing-on-poison-lady death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad