കാസര്‍കോട് (www.evisionnews.in) : പോലീസ് പിന്തുടരുന്നതിനിടയില്‍ കാറു, മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കമ്പാറിലെ നവീന്‍കുമാര്‍ ഷെട്ടി എന്ന നവീ(26)നെയാണ് വെള്ളിയാഴ്ച കറന്തക്കാട്ട് വെച്ച് അറസ്റ്റ് ചെയ്തത്.
22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. റിട്‌സ് കാറിലായിരുന്നു മദ്യം കടത്തിയത്. കാറില്‍ നിന്ന് 1488 കുപ്പി മദ്യമാണ് പിടികൂടിയത്.
Post a Comment
0 Comments