വിദ്യാനഗര്‍ (www.evisionnews.in) : കോടതി വാറണ്ട് പ്രകാരം ചെര്‍ക്കള സ്വദേശിയും മാങ്ങാട്ട് താമസക്കാരനുമായ കോഴി സിദ്ദിഖ് എന്ന സിദ്ദിഖി (35) നെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 2011ലെ അബ്കാരി, പൂഴിക്കടത്ത് കേസുകളില്‍ സിദ്ദിഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Abkari-sand-kess-varrent-accused-arrest
Post a Comment
0 Comments