കുമ്പള (www.evisionnews.in) : സ്‌കൂളിലേക്ക് പോയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ബേക്കൂര്‍, കണ്ണാടിപ്പാറയിലെ അബ്ദുള്‍ ഖാദറിന്റെ മകള്‍ ശബാന (17)യെ ആണ് കാണാതായത്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പതിവുപോലെ ഇന്നലെയും സഹോദരനോടൊപ്പമാണ് ശബാന സ്‌കൂളിലേക്ക് പോയത്. വൈകുന്നേരം സഹോദരനോട് താന്‍ വരുന്നില്ലെന്നും മംഗളൂരുവിലേക്ക് പോകുന്നുവെന്നും പറഞ്ഞ് ബസില്‍ കയറി പോവുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
Keywords: Sxhool-student-missing-news-kumbala
Post a Comment
0 Comments