ബദിയടുക്ക (www.evisionnews.in) : കാണാതായ യുവതി വിവാഹിതയായി പോലീസ് സ്റ്റേഷനില്‍ ഹാജരായി. നീര്‍ച്ചാലിലെ 19കാരിയാണ് വെള്ളിയാഴ്ച രാവിലെ സ്വകാര്യ ബസ് ക്ലീനറായ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. 6നാണ് യുവതിയെ കാണാതായത്. ചെമനാട് തലക്ലായി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Keywords: Missing-youth-married-badiaduka
Post a Comment
0 Comments