വിദ്യാനഗര്‍ (www.evisionnews.in) : ചെര്‍ക്കള ബസ്സ്റ്റാന്റില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് ഗുരുതര നിലയില്‍ മംഗഌരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച മടിക്കേരി സ്വദേശിനി മറിയുമ്മ (65) മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മറിയുമ്മ ബേക്കലിലെ ബന്ധുവീട്ടില്‍ എത്തി തിരിച്ചുപോകാന്‍ ബസ്സ്റ്റാന്റിലെത്തിയപ്പോഴാണ് ബസ്സിടിച്ചത്. പരേതനായ മുഹമ്മദാണ് ഭര്‍ത്താവ്. മക്കള്‍: ഉമ്മര്‍, റഷീദ്, ഹമീദ്. മരുമക്കള്‍: ബീബി, ഫാത്തിമ.
Keywords: Cherkala-bus-accident-wemon-death
Post a Comment
0 Comments