Type Here to Get Search Results !

Bottom Ad

മുട്ടത്തൊടിയില്‍ നിന്ന് കാണാതായ ഭര്‍തൃമതിയെ ബംഗളൂരുവില്‍ കണ്ടെത്തി


വിദ്യാനഗര്‍ (www.evisionnews.in) : മുട്ടത്തൊടി ഹിദായത്ത് നഗറില്‍ നിന്ന് കാണാതായ ഭര്‍തൃമതിയെ ബംഗളൂരു മല്ലേശ്വരത്ത്‌ കണ്ടെത്തിയതായി വിദ്യാനഗര്‍ പോലീസിലും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചു. മലങ്കളയിലെ മുഹമ്മദിന്റെ ഭാര്യ ആരിഫയെ (39) കാണാതായതത്.

 സെപ്തംബര്‍ 17നു രാത്രി ഉറങ്ങാന്‍ കിടന്ന ആരിഫയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് ബന്ധു വിദ്യാനഗര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ആരിഫയെ വൈദ്യ പരിശോധനയ്ക്ക് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: vidhyanagar-muttathody-missing-find-in-banglore

Post a Comment

0 Comments

Top Post Ad

Below Post Ad