Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ദമ്പതികളെ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചു


മഞ്ചേശ്വരം  (www.evisionnews.in) : ദമ്പതികളെ 20 അംഗ സംഘം കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി. പാത്തൂരിലെ മുഹമ്മദ് ഷരീഫ് (30) ഭാര്യ ഫാത്തിമത്ത് ശംഷാറ (23) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Keywords: Manjeswar-couples-attack-news

Post a Comment

0 Comments

Top Post Ad

Below Post Ad