Type Here to Get Search Results !

Bottom Ad

സി.പി.എം മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട്


കാഞ്ഞങ്ങാട്   (www.evisionnews.in)  : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നവംബര്‍ 2,3,4 തീയ്യതികളില്‍ കാഞ്ഞങ്ങാട്ട് നടക്കും.
1968 ല്‍ കേരളത്തില്‍ രൂപംകൊണ്ട കേരള മഹിളാ ഫെഡറേഷനും സമാനമായി മറ്റ് സംസ്ഥാനങ്ങളില്‍ രൂപംകൊണ്ട പുരോഗമന മഹിളാ പ്രസ്ഥാനങ്ങളും ചേര്‍ന്ന് 1981 ലാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നിലവില്‍ വന്നത്. ആദ്യമായാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാസര്‍കോട് ജില്ലയില്‍ നടക്കുന്നത്. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള യോഗത്തില്‍ സംഘാടക സമിതി രൂപീകരിക്കും.

Keywords: Cpm-mahila-association

Post a Comment

0 Comments

Top Post Ad

Below Post Ad