Type Here to Get Search Results !

Bottom Ad

ദേശീയ പതാക കൊണ്ട് മുഖം തുടച്ച അധ്യാപകന്‍ റിമാന്റില്‍


കണ്ണൂര്‍   (www.evisionnews.in)   : ദേശീയ പതാകയെ അപമാനിച്ചതിനു സ്‌കൂള്‍ അധ്യാപകന്‍ റിമാന്റിലായി. പഴയങ്ങാടി പീസ് പബ്ലിക് സ്‌കൂളിലെ അറബിക് അധ്യാപകന്‍ ബിഹാര്‍ സ്വദേശി ഇര്‍ഫാന്‍ അലി (33) ആണ് റിമാന്റിലായത്‌. 
ആാഗസ്റ്റ് 14ന് ക്ലാസ്മുറിയില്‍ ഉണ്ടായിരുന്ന ദേശീയ പതാക എടുത്തു മുഖം തുടച്ചു എന്നാണു പരാതി. ഇതു കണ്ട ക്ലാസിലെ ഒരു വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയും പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Keywords: Indian-flag-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad