കാസര്‍കോട് (www.evisionnews.in) : സബ്കളക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ പടന്ന, ഉദിനൂര്‍ വില്ലേജുകളില്‍ നടത്തിയ റെയ്ഡില്‍ 50 ലോഡ് മണല്‍ പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ 2.30 നാണ് മണല്‍ പിടികൂടിയത്. പരിശോധനയില്‍ ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എ കെ രമേന്ദ്രന്‍, അഡീക്ഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍, വില്ലേജ് ഓഫീസര്‍മാരായ സജീവന്‍, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: padanna-udinoor-sub-collecctor-ride-
Keywords: padanna-udinoor-sub-collecctor-ride-

Post a Comment
0 Comments