Type Here to Get Search Results !

Bottom Ad

മികച്ച സ്‌കൂള്‍ പി ടി എകളെ തെരഞ്ഞെടുത്തു

കാസര്‍കോട്.(www.evisionnews.in)2015-16 വര്‍ഷത്തെ മികച്ച സ്‌കൂള്‍ പി ടി എ കളെ തെരഞ്ഞെടുത്തു. പ്രൈമറി വിഭാഗത്തില്‍ അതൃക്കുഴി ജി എല്‍ പി സ്‌കൂള്‍ ഒന്നാം സ്ഥാനവും ജി എല്‍ പി സ്‌കൂള്‍ ഹോസ്ദുര്‍ഗ് തെരുവത്ത് രണ്ടാം സ്ഥാനവും നേടി. സെക്കന്ററി വിഭാഗത്തില്‍ ബന്തടുക്ക ജി എച്ച് എസ് എസ് ഒന്നാം സ്ഥാനവും പിലിക്കോട് ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി. സബ്ജില്ല വിഭാഗത്തില്‍ ബഡാജെ ജി എല്‍ പി സ്‌കൂള്‍ (മഞ്ചേശ്വരം സബ്ജില്ല), പൈക്ക എ കെ എം എം എ യു പി സ്‌കൂള്‍ (കുമ്പള സബ്ജില്ല), അതൃക്കുഴി ജി എല്‍ പി സ്‌കൂള്‍ (കാസര്‍കോട് സബ്ജില്ല), ചേറ്റുകുണ്ട് കടപ്പുറം ജി എല്‍ പി സ്‌കൂള്‍ (ബേക്കല്‍ സബ്ജില്ല), ജി എല്‍ പി സ്‌കൂള്‍ ഹോസ്ദുര്‍ഗ് തെരുവത്ത് (ഹോസ്ദുര്‍ഗ് സബ്ജില്ല), ചന്തേര ജി യു പി എസ് (ചെറുവത്തൂര്‍ സബ് ജില്ല), കുമ്പളപ്പളളി എസ് കെ ജി എം എ യു പി സ്‌കൂള്‍ (ചിറ്റാരിക്കല്‍ സബ്ജില്ല) എന്നീ സ്‌കൂളുകളിലെ പി ടി എ കളെയാണ് തെരഞ്ഞെടുത്തിട്ടുളളത്.

keywords : school-pta-election

Post a Comment

0 Comments

Top Post Ad

Below Post Ad