Type Here to Get Search Results !

Bottom Ad

ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് പള്ളിപ്പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു



നെല്ലിക്കുന്ന്  (www.evisionnews.in) : ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് വൃക്ഷ തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ഖത്തീബ് ജി. എസ് അബ്ദുല്‍ റഹ്മാന്‍ മദനി നിര്‍വഹിച്ചു. 

ജമാഅത്ത് ആക്ടിങ് പ്രസിഡന്റ് ബി. എ. മഹ്മൂദ് സെക്രട്ടറി ബി.കെ. അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ എ.കെ അബൂബക്കര്‍ ഹാജി, അബ്ബാസ് ബീഗം, ഹനീഫ് നെല്ലിക്കുന്ന്, ഹമീദ് ബദ്‌രിയ, പൂരണം മുഹമ്മദലി,മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, അഷ്‌റഫ് ചാപ്പ,ഹാമി ബീഗം, ഫൈസല്‍ എന്‍. എ, ഷുഹൈബ് എന്‍. കെ, റൗഫ് എക്‌സ്പ്രസ്സ്, ഇബ്രാഹിം ബെന്‍സര്‍, മിര്‍ഷാദ് പൂരണം, ഇംതിയാസ് എന്‍. എം.മുനീര്‍ നെല്ലിക്കുന്ന്, നൗഫല്‍ ടി. കെ, മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

Keywords: Dharul-aman-tree-nellikunnu-juma-masjid

Post a Comment

0 Comments

Top Post Ad

Below Post Ad