കാസര്‍കോട് :(www.evisionnews.in) പുതിയ ബസ്റ്റ്ന്റ് അക്ഷയ കേന്ദ്രത്തില്‍ ആരംഭിച്ച എസ് ബി ഐ, കിയോസ്‌കിന്റെ ഉദ്ഘാടനം ബാങ്ക് ചീഫ് മാനേജര്‍ മനോജ് എ പൈ, അക്ഷയ ഡിസ്റ്റിറിക്റ്റ് പ്രെജക്റ്റ് മാനേജര്‍ ശ്രീ.രാജ് പി നായറിന് പാസ് ബുക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോഡിനേറ്റര്‍മാരായ അശോക്, ബാബു, സെബീര്‍ ഐലാന്‍ഡ്, ആസാദ് എന്നിവര്‍ സംബന്ധിച്ചു. വ്യാഴാഴ്ച മുതല്‍
ഈ കേന്ദ്രത്തില്‍ ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ്, 10,000 രൂപ വരെയുള്ള ട്രാന്‍സാക്ഷന്‍, ആധാര്‍ കാര്‍ഡ് എടുക്കല്‍, ആധാര്‍ കാര്‍ഡ് ലിങ്കിംഗ്, വില്ലേജ് ഓഫീസ് വര്‍ക്കുകള്‍, പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍സ്, റൈല്‍വെ ടിക്കറ്റ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍, ബര്‍ത്ത്, മാരേജ് സര്‍റ്റിഫിക്കേറ്റ്, നോര്‍ക്ക അറ്റസ്‌സ്റ്റേഷന്‍, ഫുഡ് സേഫിറ്റി സെര്‍റ്റിഫിക്കേറ്റ്, പാന്‍കാര്‍ഡ്, ആധാര്‍ പ്ലാസ്റ്റിക്ക് കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് അപേക്ഷ, ഈ മണല്‍ , എല്‍ ഐ സി ഫ്രീമിയം, മോട്ടേര്‍ വെഹിക്കിള്‍ അപേക്ഷകള്‍, എന്‍ ഡി എല്‍ എം കോഴ്‌സുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്.
keywords : kasragod-newbus-stand-sbi-bank

Post a Comment
0 Comments