Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിദ്യാഭ്യാസം സിജി സെമിനാര്‍ 25ന്


കാസര്‍കോട്.(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിദ്യാഭ്യാസം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സിജി സെമിനാര്‍ സെപ്തംബര്‍ 25 ന് ഞായര്‍ രണ്ട് മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും. തൃക്കരിപ്പൂര്‍ ഫാപ്പിന്‍സ് കമ്മ്യൂണിറ്റ് കേളോജുമായി സഹകരിച്ച് നടത്തുന്ന സെമിനാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും.സിജി സ്ഥാപകനും ശാസ്ത്രജ്ഞനുമായ ഡോ.കെ.എം അബൂബക്കറിനെ ചടങ്ങില്‍ ആദരിക്കും.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സമരരംഗത്തെ പ്രമുഖര്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സംബന്ധിക്കും.

keywords : kasaragod-cigi-endosulphan-education

Post a Comment

0 Comments

Top Post Ad

Below Post Ad