Type Here to Get Search Results !

Bottom Ad

സ്‌കൂളിന് സമീപം കഞ്ചാവ് വില്‍പ്പന; യുവാവ് കസ്റ്റഡിയില്‍


കാസര്‍കോട് (www.evisionnews.in) : സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം വെച്ചാണ് യുവാവിനെ പിടികൂടിയത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 


keywords: School-khanja-arrest

Post a Comment

0 Comments

Top Post Ad

Below Post Ad