കാസര്‍കോട്:(www.evisionnews.in) ഓണം-ബക്രീദ് ആശംസ ബാനര്‍ സ്ഥാപിച്ച വിരോധത്തില്‍ ക്ലബ്ബ് പ്രസിഡണ്ടിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂഡ്‌ലു കാളിയങ്കാട്ടെ നിതിന്‍ രാജി(25)നെയാണ് ഇന്നലെ ടൗണ്‍ എസ്.ഐ. അറസ്റ്റ് ചെയ്തത്. 15ന് രാത്രി കാളിയങ്കാട് ജഗദംബ ക്ഷേത്രത്തിന് എതിര്‍വശത്ത് ബാനര്‍ സ്ഥാപിച്ചിരുന്നു. കാളിയങ്കാട്ടെ ക്ലബ്ബ് പ്രസിഡണ്ട് സുരേഷി (49) നെയാണ് മര്‍ദ്ദിച്ചത്. സുരേഷിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
ഓണം-ബക്രീദ് ആശംസ ബാനര്‍ ഉയര്‍ത്തിയ യുവാവിനെ മര്‍ദ്ദിച്ചു; ഒരാള്‍ അറസ്റ്റില്‍
14:57:00
0
കാസര്‍കോട്:(www.evisionnews.in) ഓണം-ബക്രീദ് ആശംസ ബാനര്‍ സ്ഥാപിച്ച വിരോധത്തില്‍ ക്ലബ്ബ് പ്രസിഡണ്ടിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂഡ്‌ലു കാളിയങ്കാട്ടെ നിതിന്‍ രാജി(25)നെയാണ് ഇന്നലെ ടൗണ്‍ എസ്.ഐ. അറസ്റ്റ് ചെയ്തത്. 15ന് രാത്രി കാളിയങ്കാട് ജഗദംബ ക്ഷേത്രത്തിന് എതിര്‍വശത്ത് ബാനര്‍ സ്ഥാപിച്ചിരുന്നു. കാളിയങ്കാട്ടെ ക്ലബ്ബ് പ്രസിഡണ്ട് സുരേഷി (49) നെയാണ് മര്‍ദ്ദിച്ചത്. സുരേഷിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

Post a Comment
0 Comments